Cannot find plan details!
✅ Business Growth Model ✅ –
നിങ്ങളുടെ ബിസിനസിന്റെ വളർച്ച പടിയേറി നടപ്പാക്കുന്ന രൂപരേഖ.
✅ Leadership Excellence Foundation ✅ –
മികച്ച നേതൃശേഷിയുടെ അടിസ്ഥാനം.
✅ Growth Monitor Systems ✅ –
ട്രാക്ക് ചെയ്യാനും മാറ്റങ്ങൾ മനസ്സിലാക്കാനും സഹായിക്കുന്ന സംവിധാനം.
✅ Customer Journey Design –
ഉപഭോക്തൃ സമ്പർക്കം മുതൽ സേവന പൂർത്തീകരണം വരെ.
✅ Productisation Framework –
നിങ്ങളുടെ സേവനങ്ങൾ 'ഉൽപ്പന്നങ്ങളായി' മാറ്റാനുള്ള രഹസ്യം.
✅ Operations Design –
ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കുക.
✅ Record Keeping – ലളിതവും ശക്തവുമായ രേഖാമുറ.
✅ Profit First Formula
– ആദ്യം ലാഭം. പിന്നെ ചെലവുകൾ.
✅ Networth Mastery
– സമ്പത്ത് നിർമ്മിക്കുക, സംരക്ഷിക്കുക, വർദ്ധിപ്പിക്കുക.
✅ പ്രതിസന്ധികളും, വരാൻ സാധ്യത ഉള്ള അപകടങ്ങളും എങ്ങിനെ നേരിടാം എന്ന് മനസ്സിലാക്കി പ്രവർത്തിക്കുക.
✔️ ജീവനക്കാരുള്ള ബിസിനസ്സുകാരും,
✔️ കൂട്ടായ് പ്രവർത്തിക്കുന്ന സംരംഭകരും,
✔️ നിലനിൽപ്പിനേക്കാൾ വലിയ ലക്‌ഷ്യങ്ങൾ ഉള്ള നേതാക്കളും,
✔️ ജോലിയിൽ നിന്നും ബിസിനസ്സിലേക്കുള്ള യാത്രയിലുള്ളവരും,
✔️ വീട്ടമ്മമാർ, influencer മാർ, start-up ഉടമകൾ തുടങ്ങിയവർ,
നിങ്ങൾക്ക് ലഭിക്കുന്നത്:
✅ 🎓 ചലച്ചിത്ര പാഠ്യക്രമം | Recorded Courses.
✅ 🧑🏫 പ്രതിവാര മാർഗ്ഗദർശനം | Weekly coaching.
✅ 🔒 പ്രത്യാഗ സമൂഹം | Private community.
✅ 🎯 ത്രൈമാസ പന്തയം | Quarterly Challenge.
✅ 🥇 വിജയപത്രങ്ങളും പുരസ്കാരങ്ങളും | Certificates & Awards.
✅ ✨ ഭാവി പുതുമകൾ | Future Updates – Lifetime FREE.
✅ ♾️ ആജീവനാന്ത പ്രവേശനം | Lifetime validity.
🔥 ഈ ആജീവനാന്ത പരിശീലന പരിപാടിയുടെ യഥാർത്ഥ മൂല്യം 59,990/- രൂപയാണ്.
💥 ഇപ്പോൾ വെറും 5,990/- രൂപ മാത്രം. 📝 ശ്രദ്ധിക്കുക: ഈ വില ഏതു സമയത്തും ഉയരാം – അതിനാൽ ഇപ്പോൾ ചേരുക.
* Endless access, unlimited time, lifelong learning, and never-expiring opportunity up to the service provided by the company.
എനിക്ക് ജീവനക്കാർ ഉണ്ടായിരുന്നു, പക്ഷേ ശരിയായ ടീം ഇല്ലായിരുന്നു. ഈ പ്രോഗ്രാം എന്റെ സ്ഥാപനത്തെ മികച്ച രീതിയിൽ സംഘടിപ്പിക്കാനും നയിക്കാനും എല്ലാം കാര്യക്ഷമമാക്കാനും എന്റെ ലാഭം ഇരട്ടിയാക്കാനും സഹായിച്ചു.
proprietor.
"ബിസിനസ് ലീഡർഷിപ്പ് കോഡ്" എനിക്ക് ഒരു ബിസിനസ്സ് ഉടമ എന്ന നിലയിൽ വ്യക്തതയും ആത്മവിശ്വാസവും നൽകി. ഓരോ രൂപയ്ക്കും മൂല്യം ലഭിച്ചു."
Promoter.
This is an one time fee for GOLD MEMBERSHIP Program valid for LIFETIME.