നിങ്ങളുടെ ബിസിനസ്സ് 3X ആയി എങ്ങനെ വളർത്താം?
നിങ്ങൾ ഒരു സംരംഭകൻ ആണോ?
എങ്കിൽ ഈ സൗജന്യ വെബ്ബിനാർ നിങ്ങൾക്ക് പ്രയോജനപ്പെടും. ഇതിൽ എങ്ങിനെ നിങ്ങളുടെ ബിസിനസ്സിനെ ലാഭകരമായി ശരിയായ വിധം നടത്തികൊണ്ടുപോകാം എന്ന് വിശദമായി പറയുന്നു.
വെബിനാറിൽ പങ്കെടുക്കാൻ വലതുവശത്തെ ബട്ടണിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യുക. നമുക്ക് നേരിൽ വെബിനാറിൽ കാണാം.
Transform Your Business with These Key Strategies
Learn how to build, manage, and inspire a high-performance team that drives your business to success.
Implement efficient systems to streamline operations, eliminate chaos, and create a well-oiled business machine.
Align your business goals with actionable plans, ensuring every move takes you closer to your growth target
Achieve profit through Profit First System and financial Intelligence, for the sustainable existence of your business.
Enhance your leadership skills to empower your team, making you the driving force behind your business success.
Please go through the following frequently asked questions about this webinar:
Yes, it's completely free, with valuable bonuses just for attending!
Expect a power-packed 90-minute session full of actionable insights.
No experience needed. The webinar is designed for entrepreneurs of all levels.
Just a stable internet connection and a desire to grow your business.
Bonuses will be available after you attend the live session.
Dilshad Shamsudeen is a distinguished Leadership Coach and Corporate Trainer with over 20 years of impactful experience in the corporate sector. Armed with a robust academic background, he holds an Engineering degree in Electronics & Communication and an MBA in Marketing.
His extensive expertise is further endorsed by his certification as an Independent Director, accredited by the Ministry of Corporate Affairs, Government of India.
Dilshad's comprehensive knowledge and strategic insight make him an exceptional mentor for business owners and leaders aiming to achieve transformative growth and excellence.
ദിൽഷാദ് ഷംസുദീൻ കോർപ്പറേറ്റ് മേഖലയിൽ 20 വർഷത്തിലേറെ അനുഭവസമ്പത്തുള്ള ഒരു പ്രമുഖ ലീഡർഷിപ്പ് കോച്ചും കോർപ്പറേറ്റ് പരിശീലകനുമാണ്. ശക്തമായ അക്കാദമിക് പശ്ചാത്തലമുള്ള അദ്ദേഹം ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിംഗ് ബിരുദവും മാർക്കറ്റിംഗിൽ എംബിഎയും നേടിയിട്ടുണ്ട്.
ഇന്ത്യാ ഗവർമെന്റിന്റെ കോർപ്പറേറ്റ് അഫയേഴ്‌സ് അംഗീകാരമുള്ള ഒരു സ്വതന്ത്ര ഡയറക്ടർ എന്ന നിലയിലുള്ള സെർട്ടിഫിക്കേഷൻ അദ്ദേഹത്തിന്റെ വിപുലമായ വൈദഗ്ദ്ധ്യം കൂടുതൽ അംഗീകരിക്കപ്പെടുന്നു.
സമഗ്രമായ അറിവും തന്ത്രപരമായ ഉൾക്കാഴ്ചയും പരിവർത്തനാത്മക വളർച്ചയും മികവും കൈവരിക്കാൻ ലക്ഷ്യമിടുന്ന ബിസിനസ്സ് ഉടമകൾക്കും നേതാക്കന്മാർക്കും ഒരു മാർഗ്ഗ ദർശനം ഇവിടെ ലഭിക്കുന്നു.